Loading Adstriton.com

ഒടിയനിലെ ആദ്യ ഗാനം എത്തി മോഹൻലാലിൻറെ ഓടിയനിലെ ആദ്യ ഗാനം

മോഹൻലാൽ ചിത്രമായ ഓടിയനിലെ ആദ്യ ഗാനത്തിന്റെ ലിറിക്സ് എത്തി. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ഗാനമാണിത്. ചിത്രം ഡിസംബറിൽ തിയേറ്ററിൽ എത്തും
വാനോളം പ്രതീക്ഷ നൽകിക്കൊണ്ടാണ് ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നത്

കിടു മലയാളം ഫുൾ മൂവി

യുവ താരങ്ങൾ ഒന്നിച്ച ഈ വർഷത്തെ നല്ലൊരു സിനിമ കിടു ഫുൾ മൂവി ഇവിടെ കാണാവുന്നതാണ്..


ആട് 2 റിവ്യൂ

ആട് 2 ഒരൊറ്റ വാക്കിൽ പറഞ്ഞാൽ ഒരു കാ ഒരുപാട് കാത്തിരുന്ന് വന്ന ഒരു സിനിമ. ഷാജിപ്പാപ്പന്റെയും പിള്ളേരുടെയും മണ്ടത്തരങ്ങൾ കാണാൻ മലയാളികൾ ഒരുപാട് ആഗ്രഹുക്കുന്നു എന്നതിന് തെളിവാണ് ആട് 2വിൻടെ വിജയം.

ഒരു മുഴുനീളൻ തമാശ പടം ഒരു കാർട്ടൂൺ കാണുന്നതുപോലെ ചിരിച് ഉല്ലസിച്ചു 2. 30മണിക്കൂർ ചിലവഴിക്കാം. കേരളം മുഴുവൻ ഇപ്പോൾ ആട് ഉല്സവം എന്ന് വേണമെങ്കിൽ പറയാം പുലിമുരുകന് ശേഷം ഇത്രയും ആളുകളെ തിയേറ്ററിൽ എത്തിക്കുവാൻ ഈ അടുത്ത കാലത്തൊന്നും മാറ്റ് ചിത്രങ്ങൾക്കൊന്നും ആയിട്ടില്ല എന്നതാണ് സത്യം.
ഷാജിപ്പാപ്പന് മാത്രം അല്ല അറകൾ അബുവിനും ഡൂഡിനും എല്ലാവര്ക്കും ഉണ്ട് ഫാൻസ്‌ ഓരോ രംഗങ്ങളും തിയേറ്റർ ഇളക്കി മരിക്കുവാണെന്ന് ചുരുക്കത്തിൽ പറയാം
ഏറ്റവും കൂടുതൽ കയ്യടി നേടിയത് ടുഡേ എന്ന വിനായകൻ കഥാപാത്രം തന്നെ ഒരു ചായക്കടയിൽ ജോലി ചെയ്യുന്ന പഴയ ടോൺ എന്ന് വേണേൽ പറയാം.

മൊത്തത്തിൽ പറഞ്ഞാൽ ഒരു ആഘോഷ ചിത്രം  


ആട് 2 റേസിക്കോർഡുകൾ മലയാളത്തിൽ മാറ്റി എഴുതുന്നു

ചരിത്രനേട്ടം സ്വന്തമാക്കി Aadu 2 ട്രയിലർ യൂറ്റ്യൂബിൽ കുതിക്കുന്നു.ഏറ്റവും കൂടുതൽ പേർ കണ്ട ട്രയിലർ റെക്കോർഡ്  പുലിമുരുകനിൽ നിന്നും ആട് 2 ചുരുങ്ങിയ സമയം കൊണ്ട് കൈക്കലാക്കി.നിലവിൽ ഏറ്റവും കൂടുതൽ പേർ കണ്ട മലയാളം ട്രയിലർ റെക്കോർഡ് ആട് 2 ന് സ്വന്തം😘


മികച്ച പ്രതികരണവുമായി ആട് 2നിറഞ്ഞ സദസിൽ പടയോട്ടം തുടരുകയാണ്.

ഷാജിപ്പാപ്പൻന്ടെയും പിള്ളേരുടെയും വരവ് പല റേസികോർഡ് കടപുഴകും എന്നതിൽ സംശയം തീരെ ഇല്ല.ഇപ്പോൾ തന്നെ 10ദിവസം കൊണ്ട് 20കോടിക്ക് മുകളിൽ കളക്ഷൻ നേടി കഴിഞു ആട്. 10ദിവസം കഴിഞ്ഞിട്ടും എല്ലാത്തിടത്തും housfull ആയി ഓടുകയാണ് ആട്.

ആട് 2 ജയസൂര്യയുടെ കരിയർ തന്നെ മാറ്റി മറിക്കും എന്നതിൽ ഒരു സംശയവും ഇല്ല. അടുത്ത സൂപ്പർ താര പദവി ആർക്ക് എന്ന ചോദ്യത്തിന് മറുപടി ജയേട്ടൻ ആവട്ടെ ഇന്ന് പ്രധീക്ഷിക്കാം.