ആട് 2 ഒരൊറ്റ വാക്കിൽ പറഞ്ഞാൽ ഒരു കാ ഒരുപാട് കാത്തിരുന്ന് വന്ന ഒരു സിനിമ. ഷാജിപ്പാപ്പന്റെയും പിള്ളേരുടെയും മണ്ടത്തരങ്ങൾ കാണാൻ മലയാളികൾ ഒരുപാട് ആഗ്രഹുക്കുന്നു എന്നതിന് തെളിവാണ് ആട് 2വിൻടെ വിജയം.
ഒരു മുഴുനീളൻ തമാശ പടം ഒരു കാർട്ടൂൺ കാണുന്നതുപോലെ ചിരിച് ഉല്ലസിച്ചു 2. 30മണിക്കൂർ ചിലവഴിക്കാം. കേരളം മുഴുവൻ ഇപ്പോൾ ആട് ഉല്സവം എന്ന് വേണമെങ്കിൽ പറയാം പുലിമുരുകന് ശേഷം ഇത്രയും ആളുകളെ തിയേറ്ററിൽ എത്തിക്കുവാൻ ഈ അടുത്ത കാലത്തൊന്നും മാറ്റ് ചിത്രങ്ങൾക്കൊന്നും ആയിട്ടില്ല എന്നതാണ് സത്യം.

ഷാജിപ്പാപ്പന് മാത്രം അല്ല അറകൾ അബുവിനും ഡൂഡിനും എല്ലാവര്ക്കും ഉണ്ട് ഫാൻസ് ഓരോ രംഗങ്ങളും തിയേറ്റർ ഇളക്കി മരിക്കുവാണെന്ന് ചുരുക്കത്തിൽ പറയാം
.
ഏറ്റവും കൂടുതൽ കയ്യടി നേടിയത് ടുഡേ എന്ന വിനായകൻ കഥാപാത്രം തന്നെ ഒരു ചായക്കടയിൽ ജോലി ചെയ്യുന്ന പഴയ ടോൺ എന്ന് വേണേൽ പറയാം.
മൊത്തത്തിൽ പറഞ്ഞാൽ ഒരു ആഘോഷ ചിത്രം